റെക്കോര്‍ഡുകളുടെ രാജാവ് ആരാകും

സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും റൊണാള്‍ഡോയും ഈ വര്‍ഷം നേടാന്‍ സാധ്യതയുള്ള റെക്കോര്‍ഡുകളാണ് ഏവരുടെയും ചര്‍ച്ചാ വിഷയം. യൂറോ കപ്പും കോപ്പ അമേരിക്കയുമടക്കം നിരവധി ടൂര്‍ണമെന്റുകളാണ് ഈ വര്‍ഷം നടക്കുന്നത്.

Records Messi and Ronaldo can break in 2020